Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകുപ്രസിദ്ധ...

കുപ്രസിദ്ധ പിടിച്ചുപറിക്കാരൻ കാഞ്ഞിരപ്പൊയിൽ അശോകൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ശോ​ക​ൻ

കാ​ഞ്ഞ​ങ്ങാ​ട്: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​യ മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ലെ അ​ശോ​ക​ൻ ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ൽ. ഹോ​സ്ദു​ർ​ഗ്, അ​മ്പ​ല​ത്ത​റ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. ഷൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ത​മി​ഴ് നാ​ട്ടിലെ സേ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​ഞ്ഞി​ര​പ്പൊയി​ലി​ൽ കാ​ട്ടി​ലൊ​ളി​ച്ച് പൊ​ലീ​സി​നെ ആ​ഴ്ച​ക​ളോ​ളം വ​ല​ച്ച കേ​സി​ലും വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണം ക​വ​ർ​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. വ​ൻ​പൊ​ലീ​സ് സം​ഘം കാ​ട് വ​ള​ഞ്ഞ് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കി​ട്ടി​യി​ല്ല.

എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​ണ് പി​ന്നീ​ട് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത്. ജി​ല്ല പൊ​ലീ​സ്മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന കാ​പ്പ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് ജി​ല്ല ക​ല​ക്ട​ർ ത​മി​ഴ് നാ​ട്ടി​ൽ​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സം​ഘ​ത്തി​ൽ സ​നീ​ഷ് കു​മാ​ർ, ര​ജീ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefcriminalashokanarrest
News Summary - Kanjirappoyil-Notorious thief Ashokan- arrested
Next Story