Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightKanhangadchevron_rightകല്യോട്ട്​ കേസ്​:...

കല്യോട്ട്​ കേസ്​: കോടതി വിധിക്കെതിരെ അപ്പീൽപോയത്​ സത്യപ്രതിജ്​ഞ ലംഘനം–ഉമ്മൻ ചാണ്ടി

text_fields
bookmark_border
കല്യോട്ട്​ കേസ്​: കോടതി വിധിക്കെതിരെ അപ്പീൽപോയത്​ സത്യപ്രതിജ്​ഞ ലംഘനം–ഉമ്മൻ ചാണ്ടി
cancel

കാ​ഞ്ഞ​ങ്ങാ​ട്​: ക​​േ​ല്യാ​ട്ട്​ ര​ണ്ട്​ യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ നേ​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ​പോ​യ​ത്​ സ​ത്യ​പ്ര​തി​ജ്​​ഞ ലം​ഘ​ന​മാ​ണെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ക​ല്യോ​ട്ട്​ ശ​ര​ത്​​ലാ​ൽ, കൃ​പേ​ഷ്​ എ​ന്നി​വ​രു​ടെ സ്​​മൃ​തി മ​ണ്ഡ​പ​ത്തി​ൽ വി​ള​ക്കു​തെ​ളി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ല​ചെ​യ്യ​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​േ​ളാ​ട്​ സ​ർ​ക്കാ​ർ നീ​തി കാ​ട്ടി​യി​ല്ല. ഇ​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന്​ തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. മു​ന്ന​ണി​യി​ലി​ല്ലാ​ത്ത ക​ക്ഷി​യു​മാ​യി ബ​ന്ധം വേ​ണ്ടെ​ന്ന രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ന​പ്പു​റം ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. അ​തി​ൽ ഒ​രു ത​ർ​ക്ക​വു​മി​ല്ല. വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന്​ കാ​യ​ക്കു​ള​ത്ത്​ യു.​ഡി.​എ​ഫ്​ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി മ​ല​യോ​ര മേ​ഖ​ല​യി​​ലെ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി യാ​ത്ര​യാ​യ​ത്.

Show Full Article
TAGS:Kallyatt case court verdict breach of oath Oommen chandy 
Next Story