Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightആട്ടിൻകൂട്ടങ്ങളെ...

ആട്ടിൻകൂട്ടങ്ങളെ തെരുവുനായ്ക്കൾ ആക്രമിച്ചു; രണ്ടെണ്ണത്തിനെ കൊന്നു

text_fields
bookmark_border
ആട്ടിൻകൂട്ടങ്ങളെ തെരുവുനായ്ക്കൾ ആക്രമിച്ചു; രണ്ടെണ്ണത്തിനെ കൊന്നു
cancel
camera_alt

പാ​റ​പ്പ​ള്ളി മൈ​ല​ൻപാ​റ​യി​ലെ സി. ​സാ​വി​ത്രി​യു​ടെ

ആ​ടിനെ തെ​രു​വുനാ​യ്ക്ക​ൾ

ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: മേ​യാ​ൻ​വി​ട്ട ആ​ട്ടി​ൻ​കൂ​ട്ട​ങ്ങ​ളെ തെ​രുവുനാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു. ര​ണ്ടെ​ണ്ണ​ത്തി​നെ നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്നു. കോ​ടോം​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​പ്പ​ള്ളി മൈ​ല​ൻ പാ​റ​യി​ലെ സി. ​സാ​വി​ത്രി​യു​ടെ അ​ഞ്ചോ​ളം ആ​ടു​ക​ളെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്. ക​ടി​യേ​റ്റ ആ​ടു​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. അ​മ്പ​ല​ത്ത​റ, പാ​റ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogsgoat attacked
News Summary - goat were attacked by stray dogs; Killed two
Next Story