Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഗഫൂർ ഹാജിയുടെ മരണം:...

ഗഫൂർ ഹാജിയുടെ മരണം: പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ 50 പേർക്കെതിരെ കേസ്

text_fields
bookmark_border
march
cancel
camera_alt

പൂ​ച്ച​ക്കാ​ട് ഗ​ഫൂ​ർ ഹാ​ജി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റ​ണ​മെ​ന്നാ​വ​ശ്യപ്പെ​ട്ട് സ്ത്രീകൾ

ന​ട​ത്തി​യ ബേ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്

കാ​ഞ്ഞ​ങ്ങാ​ട്: പൂ​ച്ച​ക്കാ​ട് ഗ​ഫൂ​ർ ഹാ​ജി​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ്ത്രീ​ക​ൾ ബേ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ സ്റ്റേ​ഷ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

ഗ​ഫൂ​ർ ഹാ​ജി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റു​ക, കു​റ്റ​ക്കാ​രാ​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. മാ​ർ​ച്ച് ന​ട​ത്തി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന 50 പേ​ർ​ക്കെ​തി​രെ ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​ക്കീ​ല ബ​ഷീ​ർ, അ​ഷു​റാ​ബി , ജ​യ​ശ്രീ മാ​ധ​വ​ൻ, ഹ​സീ​ന മു​നീ​ർ, ന​സ് നി​ൻ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationMarchKasargod NewsGafoor Haji Death
News Summary - Gafoor Haji's death-Case filed against 50 people who marched to police station
Next Story