Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകാ​ഞ്ഞ​ങ്ങാ​ട്...

കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ പി​ടി​കൂ​ടി

text_fields
bookmark_border
food safety 987y
cancel
camera_alt

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണം

Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ പ​ന്ത്ര​ണ്ടി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ല്‍നി​ന്ന് പ​ഴ​ക്ക​മു​ള്ള ചി​ക്ക​ന്‍, ബീ​ഫ്, മ​ട്ട​ന്‍, പൊ​റോ​ട്ട, ചൈ​നീ​സ് മ​സാ​ല, എ​ണ്ണ​ക്ക​റി​ക​ള്‍, പ​ഴ​കി​യ ക​ഞ്ഞി, തൈ​ര് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ കെ.​പി. ഷൈ​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​വി. ബീ​ന, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പി.​വി. സീ​മ, ബി​ജു അ​നൂ​ര്‍, ഷി​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safety raid
News Summary - food safety inspection in kanhangad
Next Story