Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമത്സരിച്ചോടിയ...

മത്സരിച്ചോടിയ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഡ്രൈവർമാർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കാ​ഞ്ഞ​ങ്ങാ​ട്: മ​ത്സ​രി​ച്ചോ​ടി​യ കെ.​എ​സ്.​ആ​ർ.​ടി.​സി​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു. ഡ്രൈ​വ​ർ​മാ​രെ അ​റ​സ്റ്റു ചെ​യ്തു. അ​ലാ​മി​പ്പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ ത​ളി​പ്പ​റ​മ്പ് ഏ​ഴാം​മൈ​ലി​ലെ മ​ഹേ​ഷ് (35), കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ ക​ണ്ണൂ​ർ ചി​റ്റാ​രി​ക്കൊ​വ്വ​ലി​ലെ സു​ഹാ​ഷ് (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് സ്റ്റാ​ൻ​ഡ് വി​ട്ട് പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് മ​ത്സ​രി​ച്ച് ഓ​ടി അ​ലാ​മി​പ്പ​ള്ളി​യി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി​യും ത​ബു ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​ൻ സ്ഥ​ല​ത്തെ​ത്തി കെ.​എ​സ്.​ആ​ർ.​ടി സി ​ബ​സി​നെ​യും സ്വ​കാ​ര്യ ബ​സും ഡ്രൈ​വ​ർ​മാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busaccidentksrtc busarrest
News Summary - Competing KSRTC and private bus-collided-Drivers arrested
Next Story