Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപ്രഭാത സവാരിക്കൊപ്പം...

പ്രഭാത സവാരിക്കൊപ്പം ശുചിത്വ ബോധവത്കരണം

text_fields
bookmark_border
പ്രഭാത സവാരിക്കൊപ്പം ശുചിത്വ ബോധവത്കരണം
cancel
camera_alt

ഹോ​സ്​​ദു​ർ​ഗ് ബീ​ച്ചി​ലെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന

കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ജി​ല്ല

ഉ​ദ്യോ​ഗ​സ്ഥ​ർ

കാ​ഞ്ഞ​ങ്ങാ​ട്: ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ഖ​രമാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി ജി​ല്ല ഉ​ദ്യോ​ഗ​സ്ഥ​ർ ‘പ്ലോ​ഗി​ങ്’ മാ​തൃ​ക ന​ട​പ്പി​ലാ​ക്കി. പ്രഭാത സവാരിക്കൊപ്പം ശുചിത്വ ബോധവത്കരണംഹോ​സ്​​ദു​ർ​ഗ് ബീ​ച്ചി​ലെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പ്ര​ഭാ​ത​സ​വാ​രി​ക്കൊ​പ്പം ശു​ചി​ത്വ​ശീ​ലം എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ച്ച​ത്.

ശേ​ഖ​രി​ച്ച മാ​ലി​ന്യം വേ​ർ​തി​രി​ച്ചു ബീ​ച്ചി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മു​ഖേ​ന ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് കൈ​മാ​റി. ബീ​ച്ച് പ​രി​സ​ര​ങ്ങ​ളി​ലെ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്ത് ബീ​ച്ചി​ന്‍റെ മ​നോ​ഹാ​രി​ത നി​ല​നി​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cleanlinessawarenessmorning ride
News Summary - Cleanliness awareness along with morning ride
Next Story