Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightവ്യാജരേഖകൾ ഉപയോഗിച്ച്...

വ്യാജരേഖകൾ ഉപയോഗിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്ത എട്ടു പേർക്കെതിരെ കേസ്

text_fields
bookmark_border
arrest
cancel

കാ​ഞ്ഞ​ങ്ങാ​ട്: കെ.​എ​സ്.​എ​ഫ്.​ഇ ശാ​ഖ​യി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് 70 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത എ​ട്ടു പേ​ർ​ക്കെ​തി​രെ രാ​ജ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. മാ​ല​ക്ക​ല്ല് കെ.​എ​സ്.​എ​ഫ്.​ഇ ശാ​ഖ മാ​നേ​ജ​ർ ത​ല​ശ്ശേ​രി നെ​ട്ടൂ​ർ മ​ന്ന​യാ​ടെ ച​ന്ദ്ര​കാ​ന്ത​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ്.

ചി​ത്താ​രി വി.​പി റോ​ഡി​ലെ കെ.​വി ഹൗ​സി​ൽ ഇ​സ്മാ​യി​ൽ 38 മ​ഡി​യ​ൻ റോ​ഡി​ലെ മു​ഷ​റ​ഫ മ​ന​സ്സി​ലെ ആ​യി​ഷ, വി.​പി റോ​ഡ് കെ.​വി ഹൗ​സി​ലെ എം.​കെ സ​ഫി​യ (63),എ​സ് എ. ​ഷ​ഹാ​ന ( 24), ബ​ങ്ക​ണ ഹൗ​സി​ലെ ബി.​എ ജ​വാ​ദ്, കെ.​വി.​ഹൗ​സി​ലെ സു​ഹ​റ, പ​ള്ളി​ക്ക​ര പ​ള്ളി​പ്പു​ഴ ഇം​തി​യാ​സ്, ചു​ള്ളി​ക്ക​ര ജു​നൈ​ദ് മ​ൻ​സി​ലി​ലെ സ​ൽ​മാ​ൻ ഫാ​രി​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. 2019 സെ​പ്റ്റം​ബ​ർ 30 നാ​ണ് സം​ഭ​വം. ചി​ട്ടി​യി​ൽ നി​ന്നാ​ണ് വാ​യ്പ​ക​ളെ ടു​ത്ത​ത്. വ്യാ​ജ ആ​ധാ​രം, വ്യാ​ജനി​കു​തി ര​സീ​ത്, വ്യാ​ജ പൊ​സ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatingcaseforged documents
News Summary - Case against eight people who cheated 70 lakh rupees using forged documents
Next Story