Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഅപകടങ്ങൾ...

അപകടങ്ങൾ തുടർക്കഥയായിട്ടും കടലിനരികിലെ കാൽപന്തുകളി വ്യാപകം

text_fields
bookmark_border
അപകടങ്ങൾ തുടർക്കഥയായിട്ടും കടലിനരികിലെ കാൽപന്തുകളി വ്യാപകം
cancel
camera_alt

ക​ട​ൽതീരത്ത്​ ക​ളി​ക്കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ക​ട​ൽ​ത്തീ​ര​ത്ത് പ​ന്തു​ക​ളി​ക്കു​ന്ന​തി​നി​ടെ ക​ട​ൽ​ച്ചു​ഴി​യി​ൽ​പെ​ട്ട് മ​രി​ക്കു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. ബ​ല്ലാ ക​ട​പ്പു​റം വ​ട​ക​ര​മു​ക്കി​ലെ സ​ക്ക​റി​യ​യു​ടെ മ​ക​ൻ അ​ജ്മ​ലാ​ണ് (14) ഏ​പ്രി​ലി​ൽ ക​ട​ലി​ന​ടു​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ച​ത്. ക​ട​ൽ​ത്തീ​ര​ത്ത് കാ​ൽ​പ​ന്തു ക​ളി​ക്കു​ന്ന​തി​നി​ടെ ചു​ഴി​യി​ൽ​പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

അ​ജ്മ​ൽ ഉ​ൾ​പ്പെ​ടെ ആ​റു പേ​രാ​ണ് തീ​ര​ത്ത് വൈ​കീ​​ട്ടോ​ടെ പ​ന്തു​ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പ​ന്ത് ക​ട​ലി​ലേ​ക്ക് തെ​റി​ച്ച​പ്പോ​ൾ അ​ത് എ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വൈ​കീ​ട്ട്​ വേ​ലി​യേ​റ്റ​മാ​യ​തി​നാ​ൽ ക​ട​ൽ​വെ​ള്ളം ധാ​രാ​ള​മാ​യി ഇ​റ​ങ്ങി​യി​രു​ന്നു. ഇ​താ​ണ് പെ​ട്ടെ​ന്ന് ചു​ഴി​യി​ൽ താ​ഴ്ന്നു​പോ​കാ​നു​ണ്ടാ​യ കാ​ര​ണം.

സ​മാ​ന അ​പ​ക​ടം ത​ന്നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഒ​ഴി​ഞ്ഞ വ​ള​പ്പി​ലു​മു​ണ്ടാ​യ​ത്. ക​ട​ലി​ന​ടു​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ള​ക്കെ​ട്ടി​ൽ ച​ളി​യാ​യ​തി​നാ​ൽ താ​ഴോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു.

10 വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ക​ട​ലി​ന​ടു​ത്ത് ക​ളി​ക്കാ​ൻ വ​രു​ന്ന​തി​ൽ കൂ​ടു​ത​ലും. പ​ന്ത് അ​ടി​ച്ചു​ക​യ​റ്റി ക​ട​ലി​ലേ​ക്ക് ചാ​ടി​ക്ക​ളി​ക്കു​ക​യാ​ണ് പ​തി​വ്. മ​ത്സ്യ​വ​കു​പ്പി‍െൻറ കീ​ഴി​ൽ ഗോ​വ​യി​ൽ​നി​ന്നു ക​ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച 10 പേ​രും ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballkanhangadbeach football
News Summary - beach football is widespread despite a series of accidents
Next Story