Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകർണാടക വനം വകുപ്പ്...

കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം

text_fields
bookmark_border
കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം
cancel

കാ​ഞ്ഞ​ങ്ങാ​ട്: വ​ന​ത്തി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന പൈ​പ്പ് നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ക​ർ​ണാ​ട​ക വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം. മാ​ലോ​ത്ത് മ​ഞ്ചു​ച്ചാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്റെ മ​ഞ്ചു​ച്ചാ​ൽ സെ​ക്ഷ​ൻ മൈ​ക്ക ബീ​റ്റ് ഫോ​റ​സ്റ്റ​ർ എ​ള്ളു​ക്കൊ​ച്ചി​യി​ലെ കെ.​കെ. ഗി​രീ​ഷ് (58), ബാ​ഗ മ​ണ്ഡ​ലം റേ​ഞ്ച് ബീ​റ്റ് ഫോ​റ​സ്റ്റ​ർ ആ​ർ.​ജി. റ​ഫീ​ഖ് എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

മാ​ലോ​ത്ത് പ​ന​ക്ക​ൽ ഹൗ​സി​ലെ സ​ണ്ണി പ​ന​ക്ക​ലി​നെ​തി​രെ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. റ​ഫീ​ഖി​നെ റ​ബ​ർ ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഗി​രീ​ഷ് ത​ട​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സ​ണ്ണി അ​ര​യി​ൽ തൂ​ക്കി​യി​ട്ട വാ​ക്ക​ത്തി​കൊ​ണ്ട് റ​ഫീ​ക്കി​ന്റെ ഇ​ട​തു​കൈ​യി​ൽ വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തും ത​ട​ഞ്ഞ​പ്പോ​ൾ ന​ഖം​കൊ​ണ്ട് മാ​ന്തി​പ​രു​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsAttackKarnataka Forest Department officer
News Summary - Attack on Karnataka Forest Department officer officials
Next Story