Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_right500ാം ദി​നം പിന്നിട്ട്...

500ാം ദി​നം പിന്നിട്ട് എയിംസ് സമരം; ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കും -എയിംസ് ജനകീയ കൂട്ടായ്മ

text_fields
bookmark_border
AIIMS strike 500th day
cancel
camera_alt

500ാം ദിവസം പിന്നിട്ട കാഞ്ഞങ്ങാട്ടെ എയിംസ് ജനകീയ കൂട്ടായ്മ സമരപ്പന്തൽ

കാ​ഞ്ഞ​ങ്ങാ​ട്: എ​യിം​സ് കാ​സ​ർ​കോ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മൈ​താ​നി​യി​ൽ തു​ട​രു​ന്ന ജി​ല്ല ആ​രോ​ഗ്യ സ്വാ​ത​ന്ത്ര്യ സ​മ​ര​പ്പ​ന്ത​ലി​ന്‍റെ 500ാം ദി​നം ആ​ച​രി​ച്ചു. ആ​രോ​ഗ്യ സ്വാ​ത​ന്ത്ര്യ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ്​ പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം.

ഗ​ണേ​ശ​ൻ അ​ര​മ​ങ്ങാ​നം, ജ​മീ​ല അ​ഹ​മ്മ​ദ്‌, ഗോ​പി​നാ​ഥ​ൻ മു​തി​ര​ക്കാ​ൽ, ഫൈ​സ​ൽ ചേ​ര​ക്കാ​ട​ത്ത്, മു​ര​ളീ​ധ​ര​ൻ പ​ട​ന്ന​ക്കാ​ട്, ഉ​മ്മു ഹാ​നി, ഹ​രീ​ഷ് ച​ന്ദ്ര​ൻ കാ​ഞ്ഞ​ങ്ങാ​ട്, സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, അ​ഹ​മ്മ​ദ്‌ കി​ർ​മാ​ണി, സൂ​ര്യ നാ​രാ​യ​ണ ഭ​ട്ട്, മു​ഹ​മ്മ​ദ്‌ ഈ​ച്ചി​ലി​ങ്കാ​ൽ, നാ​സ​ർ കൊ​ട്ടി​ല​ങ്ങാ​ടി, റ​യീ​സ ടീ​ച്ച​ർ, താ​ജു​ദ്ദീ​ൻ ചേ​ര​ൈ​ങ്ക, രാ​മ​കൃ​ഷ്ണ​ൻ ബേ​ളൂ​ർ, സു​ഹ​റ പ​ട​ന്ന​ക്കാ​ട്, മോ​ഹ​ന​ൻ ചാ​യോ​ത്ത്, സു​ധീ​ഷ് പൊ​യ്‌​നാ​ച്ചി, മു​ഹ​മ്മ​ദ്‌ കു​ഞ്ഞി പ​ട​ന്ന​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നാ​സ​ർ ചെ​ർ​ക്ക​ളം സ്വാ​ഗ​ത​വും സ​ലീം സ​ന്ദേ​ശം ചൗ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMS
News Summary - AIIMS strike 500th day
Next Story