Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ ആശുപത്രിയില്‍ അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കും -മന്ത്രി വീണ

text_fields
bookmark_border
hospital
cancel
camera_alt

കാ​സ​ര്‍കോ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​സ്.​എ​ന്‍.​യു.​സി പീ​ഡി​യാ​ട്രി​ക് വാ​ര്‍ഡ് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്​: സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം ആ​ര്‍ദ്രം മി​ഷ​ന്‍ ജി​ല്ല ആ​ശു​പ​ത്രി സെ​ന്‍ട്ര​ല്‍ സ്റ്റ​റൈ​ൽ സ​പ്ലൈ ഡി​പാ​ര്‍ട്‌​മെൻറി​ന്റെ​യും പു​തി​യ ലേ​ബ​ര്‍ ബ്ലോ​ക്കി​ന്റെ​യും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ഡി​ജി​റ്റ​ല്‍ നോ​ട്ടീ​സ് ബോ​ര്‍ഡി​ന്റെ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​സ​ര്‍കോ​ടി​ന്റെ ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍കി വ​രു​ന്ന​ത്. ല​ക്ഷ്യം വെ​ച്ചി​ട്ടു​ള്ള ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തീക​രി​ച്ചു. ഇ​നി​യും സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ ഉ​ണ്ട്. അ​തി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി സൂ​പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ച്ചു. ഈ ​സ​ര്‍ക്കാ​രി​ന്റെ ആ​ദ്യ കാ​ല​ഘ​ട്ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍ദ്ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ട് ന്യൂ​റോ​ള​ജി​സ്റ്റി​നെ നി​യ​മി​ച്ചു. ഇ.​ഇ.​ജി മെ​ഷീ​ന്‍ സ്ഥാ​പി​ച്ചു. കാ​ത്ത് ലാ​ബ് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി.

78 ആ​ന്‍ജി​യോ​ഗ്രാം ചെ​യ്തു. 30 ആ​ന്‍ജി​യോ​പ്ലാ​സ്റ്റി ചെ​യ്തു. ഇ​നി​യും പൂ​ര്‍ണ​തോ​തി​ലു​ള്ള പ്ര​വ​ര്‍ത്ത​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. കൂ​ടു​ത​ല്‍ ആ​ളു​ക​ളും ഇ​ന്ന് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​ന്റെ ഭാ​ഗ​മാ​യി അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​സ​ര്‍കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കു​ന്നു​ണ്ട്. കാ​സ​ര്‍കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് തു​ട​ര്‍ നി​ര്‍മാ​ണ പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി 160 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ആ​ശു​പ​ത്രി കെ​ട്ടി​ടം വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgehospitaladditional facility
News Summary - Additional facilities will be developed in the government hospital - Minister Veena
Next Story