Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_right10 ഗ്രാം...

10 ഗ്രാം എം.ഡി.എം.എയുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ഇം​തി​യാ​സ്

കാ​ഞ്ഞ​ങ്ങാ​ട്: 10.35 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ള്ളി​ക്ക​ര സ്വ​ദേ​ശി ഇം​തി​യാ​സ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ബേ​ക്ക​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​യു​മാ​ണ് ഇം​തി​യാ​സെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വി​ല്‍പ​ന​ക്ക് എ​ത്തി​ച്ച​താ​ണ് മ​യ​ക്കു​മ​രു​ന്ന്. ഇ​ന്‍സ്പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍, എ​സ്.​ഐ കെ.​വി. രാ​ജീ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റാ​ട്ട് ക​ട​വ്-​വെ​ടി​ത്ത​ര​ക്ക​ല്‍ റോ​ഡ് ജ​ങ്​​ഷ​നി​ല്‍ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ.​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ല്‍ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestMDMA case
News Summary - Accused in several cases arrested with 10 grams of MDMA
Next Story