Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഇടിച്ച കാറിനു മുകളിൽ...

ഇടിച്ച കാറിനു മുകളിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു

text_fields
bookmark_border
ഇടിച്ച കാറിനു മുകളിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു
cancel
camera_alt

പെ​രി​യ​യി​ൽ ഇ​ടി​ച്ച കാ​റി​ന് മു​ക​ളി​ൽ ഒടിഞ്ഞുവീ​ണ വൈ​ദ്യു​തി പോ​സ്റ്റ്

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ടി​ച്ച കാ​റി​നു മു​ക​ളി​ൽ വൈ​ദ്യു​തി പോ​സ്റ്റ് പൊ​ട്ടി​വീ​ണു. ദു​ര​ന്തം ഒ​ഴി​വാ​യി. പെ​രി​യ​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. മൂ​ന്നാം​ക​ട​വ് റോ​ഡി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്തു​ള്ള പോ​സ്റ്റി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ​നി​ന്നും പൊ​ട്ടി​യ കോ​ൺ​ക്രീ​റ്റ് പോ​സ്റ്റ് കാ​റി​നു​മു​ക​ളി​ൽ പ​തി​ച്ചു. വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power polebrokecrashed car
News Summary - A power pole broke on top of the crashed car
Next Story