Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14കാരിയെ കാണാതായി

text_fields
bookmark_border
missing case
cancel

കാ​ഞ്ഞ​ങ്ങാ​ട്: ആ​വി​ക്ക​ര​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ 14കാ​രി​യെ കാ​ണാ​താ​യി പ​രാ​തി. ഞാ​യ​ർ രാ​ത്രി 10.30 നാ​ണ് കാ​ണാ​താ​യ​ത്. സേ​ലം ക​ള്ള​കു​റി​ച്ചി സ്വ​ദേ​ശി​നി​യാ​ണ്. അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബേ​ക്ക​റി ജോ​ലി​ക്കാ​ര​ൻ കൂ​ടെ കൊ​ണ്ടു​പോ​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും മാ​താ​വ് പൊ​ലീ​സി​നെ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 14-year-old girl is missing
Next Story