Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മദ്യവുമായി യുവാവ് പിടിയിൽ
cancel
camera_alt

വി​നീ​ഷ്

ചെറുവത്തൂർ: ഒളിപ്പിച്ച് കടത്തുകയായിരുന്ന 21 കുപ്പി മദ്യവുമായി യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കൈതക്കാട്ടെ കെ. വിനീഷിനെയാണ് പിടികൂടിയത്. കൈതക്കാട് കുളങ്ങാട്ട് അമ്പലത്തിനുസമീപം ബൈക്കിൽ കടത്തുകയായിരുന്ന 21 മദ്യക്കുപ്പികളുമായാണ് പിടികൂടിയത്.

ചന്തേര ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പൊലീസ് സംഘത്തിൽ എ.എസ്.ഐ ലക്ഷ്മണൻ, സിവിൽ പൊലീസ് ഓഫിസർമാരായ പി.പി. സുധീഷ്, കെ.വി. ദീലീപ്, കെ. അജീഷ് എന്നിവരും ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested with alcohol
Next Story