Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightആരു മുറിക്കും ?...

ആരു മുറിക്കും ? റോഡരികിൽ ഭീഷണിയായ വൻ മരങ്ങൾ

text_fields
bookmark_border
ആരു മുറിക്കും ? റോഡരികിൽ ഭീഷണിയായ വൻ മരങ്ങൾ
cancel
camera_alt

ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ റോ​ഡ​രി​കി​ലെ കൂ​റ്റ​ൻ മ​രം

ചെ​റു​വ​ത്തൂ​ർ: റോ​ഡ​രി​കി​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ൻ​മ​ര​ങ്ങ​ൾ. സം​സ്ഥാ​ന പാ​ത​യി​ൽ കാ​ലി​ക്ക​ട​വി​നും ച​ന്തേ​ര​ക്കും ഇ​ട​യി​ൽ പൊ​തു സ്ഥ​ല​ത്താ​ണ് മ​ര​ങ്ങ​ൾ. ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ റോ​ഡ​രി​കി​ലെ കൂ​റ്റ​ൻ​മ​ര​വും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ച​ന്തേ​ര ഗ​വ.​യു.​പി സ്​​കൂ​ളി​ലേ​ക്കു​ള്ള കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ ക​ട​ന്ന് പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഈ ​കൂ​റ്റ​ൻ മ​രം. ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ഇ​വ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ ജി​ല്ല ക​ല​ക്​​ട​ർ സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം കൊ​ടു​ത്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ള​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ മ​ര​ങ്ങ​ൾ​ക്കു മേ​ൽ കോ​ടാ​ലി വീ​ണു. എ​ന്നാ​ൽ പൊ​തു​വ​ഴി​യി​ലേ​ത് ആ​ര് മു​റി​ക്കു​മെ​ന്ന​തി​ന് ഇ​തു​വ​രെ​യും തീ​രു​മാ​ന​മാ​യി​ട്ടു​മി​ല്ല. അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കൊ​മ്പു​ക​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Huge treesthreatening road
News Summary - Who will cut? Huge trees threatening the road
Next Story