Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightവീരമലക്കുന്ന് ടൂറിസം...

വീരമലക്കുന്ന് ടൂറിസം പദ്ധതി: ഉന്നതസംഘം സന്ദർശിച്ചു

text_fields
bookmark_border
വീരമലക്കുന്ന് ടൂറിസം പദ്ധതി: ഉന്നതസംഘം സന്ദർശിച്ചു
cancel
camera_alt

എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ര​മ​ല​ക്കു​ന്ന് സ​ന്ദ​ർ​ശി​ക്കു​ന്നു

ചെ​റു​വ​ത്തൂ​ർ: നി​ർ​ദി​ഷ്ട വീ​ര​മ​ല​ക്കു​ന്ന് ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശം എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ, ക​ല​ക്ട​ർ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ ച​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.

ജി​ല്ല​യു​ടെ ച​രി​ത്ര​വും ക​ല​യും സം​സ്കാ​ര​വും ഒ​രു കു​ട​ക്കീ​ഴി​ൽ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ടൂ​റി​സം പ​ദ്ധ​തി​യാ​ണ്‌ വീ​ര​മ​ല​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്‌. പ്രോ​ജ​ക്ട്‌ റി​പ്പോ​ർ​ട്ട്‌ ത​യാ​റാ​ക്കി സ്ഥ​ലം നേ​രി​ൽ ക​ണ്ട്‌ വി​ല​യി​രു​ത്താ​നാ​ണ്‌ ഇ​വ​ർ വ​ന്ന​ത്‌. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​വി. പ്ര​മീ​ള, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ഘ​വ​ൻ, ആ​ർ​ക്കി​ടെ​ക്ട് മ​ധു​കു​മാ​ർ, ടൂ​റി​സം, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വ​നം​വ​കു​പ്പി​ന്‍റെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും കൈ​വ​ശ​മാ​ണ്‌ നി​ർ​ദി​ഷ്‌​ട സ്ഥ​ലം. വ​നം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് ഇ​ക്കോ ടൂ​റി​സം ന​ട​പ്പാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TourismVeeramalakunnu
News Summary - Veeramalakunnu Tourism Project: High level team visited
Next Story