Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല്യാണമണ്ഡപത്തിന്‍റെ ഭക്ഷണപുരക്ക് മേൽ മരം വീണു; മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
കാലിക്കടവ് കരക്കക്കാവ് കല്യാണമണ്ഡപത്തിൻ്റെ ഭക്ഷണപുരക്ക് മരം പൊട്ടി വീണപ്പോൾ
ചെറുവത്തൂർ: കാലിക്കടവ് കരക്കക്കാവ് കല്യാണമണ്ഡപത്തിന്‍റെ ഭക്ഷണപുരക്ക് മേൽ മരം വീണ് മൂന്ന് പേർക്ക് പരിക്ക്. തൊഴിലാളികൾ പാത്രം കഴുകുന്നതിനിടെയായിരുന്നു സംഭവം. ജാനകി (65), സുശീല (55), ശ്യാമള (55) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകുന്നേരം 4.30ന് ശക്തമായ കാറ്റിൽ മരം പൊട്ടി ഭക്ഷണപുരക്ക് മേൽ വീഴുകയായിരുന്നു. മൂവരെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നുണ്ടായ കനത്ത കാറ്റിലാണ് വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

