Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightചെറുവത്തൂർ കൊവ്വലിൽ...

ചെറുവത്തൂർ കൊവ്വലിൽ കുട്ടികളെ ദേശീയപാത കടത്താൻ ആളില്ല

text_fields
bookmark_border
ചെറുവത്തൂർ കൊവ്വലിൽ കുട്ടികളെ ദേശീയപാത കടത്താൻ ആളില്ല
cancel
camera_alt

ചെ​റു​വ​ത്തൂ​ർ കൊ​വ്വ​ലി​ൽ ദേ​ശീ​യ​പാ​ത മു​റി​ച്ചുക​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

ചെ​റു​വ​ത്തൂ​ർ: ദി​നം​പ്ര​തി നൂ​റോ​ളം കു​ട്ടി​ക​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക​ളെ വ​ഴി ക​ട​ത്താ​ൻ ആ​ളി​ല്ല. ദേ​ശീ​യ​പാ​ത​യ​യി​ൽ ചെ​റു​വ​ത്തൂ​ർ കൊ​വ്വ​ലി​ലാ​ണ് അ​മി​തവേ​ഗ​ത്തി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ജീ​വ​ൻ പ​ണ​യം വെ​ച്ച് കു​ട്ടി​ക​ൾ മ​റി​ക​ട​ക്കു​ന്ന​ത്. കൊ​വ്വ​ൽ എ.​യു.​പി. സ്കൂ​ൾ, കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​രേ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

ഇ​വി​ടെ ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ സേ​വ​നം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പൊ​ലീ​സി​ന്റെ സേ​വ​നം ഇ​വി​ടെ​യി​ല്ല. ഇ​ക്കാ​ര്യം പൊ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും പ​രി​ഹാ​രം ക​ണ്ടി​ല്ല. വ​ൻ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഈ ​മ​റി​ക​ട​ക്ക​ലി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsRoad CrossingCheruvatur KovalNo Police IN charge
News Summary - There is no one to cross the national highway at Cheruvatur Koval
Next Story