Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമഴ വരുന്നു, ഭീഷണിയായി...

മഴ വരുന്നു, ഭീഷണിയായി വീരമലക്കുന്ന്

text_fields
bookmark_border
veeramalakunnu
cancel
camera_alt

വീ​ര​മ​ല​ക്കു​ന്ന്

ചെ​റു​വ​ത്തൂ​ർ: മ​ണ്ണെ​ടു​പ്പി​നെ​തു​ട​ർ​ന്ന് ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വീ​ര​മ​ല​ക്കു​ന്ന് മ​ഴ​ക്കാ​ല​ത്ത് ക​ന​ത്ത ഭീ​ഷ​ണി​യാ​കും. ദേ​ശീ​യ​പാ​ത​യി​ൽ മ​യി​ച്ച​ക്കും വെ​ങ്ങാ​ട്ടി​നും ഇ​ട​യി​ലു​ള്ളപ്ര​ദേ​ശ​മാ​ണ് ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ. ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​വു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണി​വി​ടം.

മ​ണ്ണും വെ​ള്ള​വും ദേ​ശീ​യ പാ​ത​യി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്താ​റു​ള്ള​ത്. ഇ​തു​മൂ​ലം ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. മ​ണ്ണി​ടി​ച്ചിലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. രൂ​ക്ഷ​മാ​യ മ​ണ്ണെ​ടു​പ്പി​നെ​തു​ട​ർ​ന്ന് വീ​രമ​ല​ക്കു​ന്നി​െ​ന്റ പ​ടി​ഞ്ഞാ​റ് ഭാ​ഗം തീ​ർ​ത്തും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veeramalakunnu
News Summary - The rain is coming-veeramalakunnu is danger
Next Story