Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഓ​ട്ടോ​യി​ടി​ച്ച്...

ഓ​ട്ടോ​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
ഓ​ട്ടോ​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel
camera_alt

ശ​ഹ്​​ന


ചെ​റു​വ​ത്തൂ​ർ: പ​യ്യ​ങ്കി ത​ഖ്​​വ മ​സ്ജി​ദി​ന് സ​മീ​പം ഓ​ട്ടോ ത​ട്ടി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കൈ​ത​ക്കാ​ട് എ.​യു.​പി സ്കൂ​ൾ മൂ​ന്നാം ത​രം വി​ദ്യാ​ർ​ത്ഥി​നി ശ​ഹ്​​ന(8)​യാ​ണ് വീ​ടി​ന് സ​മീ​പം ഓ​ട്ടോ ത​ട്ടി മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ ആ​ണ്​ അ​പ​ക​ടം. റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യോ​ടി​യ വീ​ട്ടി​ലെ കൊ​ച്ചു കു​ട്ടി​യെ എ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഉ​ട​ൻ ചെ​റു​വ​ത്തൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പി​താ​വ്: ഷൗ​ക്ക​ത്ത്. മാ​താ​വ്: സു​മ​യ്യ. സ​ഹോ​ദ​രി: ശ​ഫ്​​ന.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - student dies in accident
Next Story