Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightചെറുവത്തൂരിൽ പേപ്പട്ടി...

ചെറുവത്തൂരിൽ പേപ്പട്ടി ശല്യം; ഒരാൾക്ക് കടിയേറ്റു

text_fields
bookmark_border
ചെറുവത്തൂരിൽ പേപ്പട്ടി ശല്യം; ഒരാൾക്ക് കടിയേറ്റു
cancel
Listen to this Article

ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​രി​ൽ പേ​പ്പ​ട്ടി​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രാ​ൾ​ക്ക് ക​ടി​യേ​റ്റു. ദേ​ശാ​ഭി​മാ​നി ജീ​വ​ന​ക്കാ​ര​ൻ ചെ​റു​വ​ത്തൂ​രി​ലെ ടി. ​രാ​ജീ​വ​നാ​ണ് തെ​രു​വു​പ​ട്ടി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്നോ​ടെ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ റോ​ഡി​ലെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ പ​ട്ടി ഓ​ടി​വ​ന്ന്‌ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ കാ​സ​ർ​കോ​ട്‌ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടു​ദി​വ​സം മു​മ്പ്‌ ഇ​തു​വ​ഴി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ദി​നേ​ശ്‌ ബീ​ഡി തൊ​ഴി​ലാ​ളി​ക​ളെ​യും പ​ട്ടി ആ​ക്ര​മി​ച്ചി​രു​ന്നു. ചെ​റു​വ​ത്തൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ റോ​ഡും പ​രി​സ​ര​വും തെ​രു​വു​പ​ട്ടി​ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്‌. അ​ല​ഞ്ഞു​തി​രി​യു​ന്ന​വ രാ​ത്രി​യോ​ടെ കൂ​ട്ട​മാ​യെ​ത്തി ഇ​വി​ടെ​യു​ള്ള കെ​ട്ടി​ട​ത്തി​ന്റ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ ത​മ്പ​ടി​ക്കും. റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലേ​ക്കും ഈ ​റോ​ഡി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നി​ര​വ​ധി പേ​രാ​ണ്‌ ദി​വ​സ​വും കാ​ൽ​ന​ട​യാ​യി പോ​കു​ന്ന​ത്‌. രാ​ത്രി​യി​ൽ ട്രെ​യി​നി​റ​ങ്ങി വ​രു​ന്ന​വ​രും ടൗ​ണി​ലെ​ത്താ​ൻ ഈ ​റോ​ഡി​നെ​യാ​ണ്‌ ആ​ശ്ര​യി​ക്കാ​റു​ള്ള​ത്‌. തെ​രു​വു​പ​ട്ടി​ക​ൾ ഇ​വ​ർ​ക്ക്‌ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog
News Summary - stray dog bites people in cheruvathur
Next Story