Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightകൂട്ടുകാരെത്തി; നേഹയും...

കൂട്ടുകാരെത്തി; നേഹയും സൂര്യയും ഹാപ്പിയായി

text_fields
bookmark_border
കൂട്ടുകാരെത്തി; നേഹയും സൂര്യയും ഹാപ്പിയായി
cancel
camera_alt

എ​സ്.​പി.​സി കു​ട്ടി​ക​ൾ നേ​ഹ​യോ​ടൊ​പ്പം

ചെ​റു​വ​ത്തൂ​ർ: ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തിെ​ന്‍റ ഭാ​ഗ​മാ​യി കൂ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​വ​ശ​ത​ക​ൾ മ​റ​ന്ന് നേ​ഹ​യും സൂ​ര്യ​യും സ​ന്തോ​ഷ​വ​തി​ക​ളാ​യി. പു​തി​യ​ക​ണ്ട​ത്താ​ണ് നേ​ഹ​യു​ടെ വീ​ട്. സൂ​ര്യ​യു​ടെ​ത് മ​യി​ച്ച​യി​ലും. കോ​വി​ഡ് വ്യാ​പ​നം മൂ​ലം വി​ദ്യാ​ല​യം അ​ട​ഞ്ഞു​കി​ട​ന്ന​പ്പോ​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​ലൂ​ടെ മാ​ത്രം ക​ണ്ട സു​ഹൃ​ത്തു​ക്ക​ളും അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ശ​ബ്​​ദംകൊണ്ട്​ നേ​ഹ കൂ​ട്ടു​കാ​രി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. പാ​ട്ടു​പാ​ടി​യും പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്തും ഭി​ന്ന​ശേ​ഷി ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി. എ​സ്.​പി.​സി കു​ട്ടി​ക​ളോ​ടൊ​പ്പം അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ.​ജ​യ​ച​ന്ദ്ര​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​കൃ​ഷ്ണ​ൻ, എം.​ദേ​വ​ദാ​സ്, സി.​പി.​ഒ കെ.​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SPC
News Summary - SPC children visit neha and surya
Next Story