Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightപാൻ മസാല ഉൽപന്നങ്ങളുടെ...

പാൻ മസാല ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി

text_fields
bookmark_border
പാൻ മസാല ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി
cancel
camera_alt

ചന്തേര പൊലീസ് സംഘം ചെറുവത്തൂരിൽനിന്നു പിടികൂടിയ ലഹരി വസ്തുക്കൾ

ചെറുവത്തൂർ: ചന്തേര പൊലീസ് സ്റ്റേഷൻ പരിധികളിൽ പാൻ മസാല ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ലഹരി മാഫിയക്കെതിരെ പൊലീസ് നടപടികൾ കടുപ്പിച്ചതിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി ചെറുവത്തൂർ ബസ് സ്റ്റാൻഡിനു സമീപം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

ചെറു ചാക്കിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്ന 450 പാക്കറ്റ് പാൻ മസാല ഉൽപന്നങ്ങളുമായി വണ്ണത്താൻ മുക്കിലെ അബ്ദുൾ റഹ്മാനെയാണ് പൊലീസ് പിടികൂടിയത്. ചന്തേർ എസ്.ഐ എം.വി. ശ്രീദാസ്, സി.പി.ഒമാരായ എം. ദിലീഷ്, സുരേശൻ കാനം, സി.പി.ഒ രഞ്ജിത് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pan masala product
News Summary - Seized a large collection of pan masala products
Next Story