Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണിമുടക്കിന് പിന്തുണയുമായി ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധം
text_fieldsbookmark_border
അശോകൻ പെരിങ്ങാര ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിക്കുന്നു
Listen to this Article
ചെറുവത്തൂർ: പണിമുടക്കിന് പിന്തുണയുമായി ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധം. ഒറ്റയാൾ പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ അശോകൻ പെരിങ്ങാരയാണ് ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചത്. ചീമേനി ടൗണിൽ ആരംഭിച്ച സമരം ചൊവ്വാഴ്ച രാത്രി അവസാനിക്കും. ഇന്ധന വിലവർധനവിനെതിരെ പിറകോട്ട് നടക്കൽ, തലയിൽ അടപ്പുകൂട്ടൽ, നില്പുസമരം തുടങ്ങി വേറിട്ട സമരപരിപാടികൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് അശോകൻ പെരിങ്ങാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

