Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഞങ്ങളുടേത് ഇരട്ട...

ഞങ്ങളുടേത് ഇരട്ട വോട്ടല്ല; ഞങ്ങൾ ഇരട്ടകളാണേ....

text_fields
bookmark_border
jithin and jijin
cancel

ചെ​റു​വ​ത്തൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വേ അ​പ​മാ​നി​ക്ക​ല്ലേ, ഞ​ങ്ങ​ളു​ടേ​ത് ഇ​ര​ട്ട വോ​ട്ട​ല്ല; ഞ​ങ്ങ​ൾ ഇ​ര​ട്ട​ക​ളാ​ണേ... ഇ​ങ്ങ​നെ വി​ളി​ച്ചു​പ​റ​യു​ന്ന​ത് പി​ലി​ക്കോ​ട് വ​റ​ക്കോ​ട്ട് വ​യ​ലി​ലെ എം.​വി. ജ​നാ​ർ​ദ​ന​​െൻറ ഇ​ര​ട്ട മ​ക്ക​ളാ​യ ജി​തി​നും ജി​ജി​നു​മാ​ണ്.

ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ണ്ടെ​ത്തി​യ ഓ​പ​റേ​ഷ​ൻ ട്വി​ൻ​സി​ൽ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ര​ട്ട വോ​ട്ടു​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​വ​രാ​ണി​വ​ർ. ഇ​വ​ർ ഒ​രാ​ളാ​ണെ​ന്നും ഇ​വ​ർ​ക്ക് ഇ​ര​ട്ട വോ​ട്ടാ​ണെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ 113 ബൂ​ത്തി​ൽ ക്ര​മ​ന​മ്പ​ർ 13 ജി​ജി​നും ക്ര​മ​ന​മ്പ​ർ 27 ജി​തി​‍െൻറ വോ​ട്ടു​മാ​ണ്. സ്വ​ന്തം വോ​ട്ടി​നെ ക​ള്ള​വോ​ട്ടെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ച്ച​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണി​വ​ർ.

കോ​വി​ഡ് കാ​ല​ത്ത് ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ച്ചു​കൊ​ടു​ത്തും ജി​ല്ല വ​യോ​ക്ഷേ​മ കാ​ൾ സെൻറ​റി​ൽ കോ​വി​ഡ് കാ​ല​ത്ത് പ്ര​തി​ഫ​ലം പ​റ്റാ​തെ സേ​വ​നം ചെ​യ്​​തും ശ്ര​ദ്ധേ​യ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​ണി​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twin brothersDouble vote
News Summary - our's not double vote, we are twins
Next Story