Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിനു മുകളിൽ മണ്ണിടിഞ്ഞു

text_fields
bookmark_border
landslide
cancel

ചെറുവത്തൂർ: ചെറുവത്തൂരിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണു. മയിലാട്ടി കുന്നിന് സമീപത്തെ എം.കെ. അഷറഫി​െൻറ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടർന്ന് കുടിവെള്ള പൈപ്പുപൊട്ടി.

വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.വി. പ്രമീള, വൈസ് പ്രസിഡൻറ്​ പി.വി. രാഘവൻ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർ മാന്മാരായ പി. പത്മിനി, സി.വി. ഗിരീശൻ, രാജേന്ദ്രൻ പയ്യാടക്കത്ത് വില്ലേജ് ഓഫിസർ ബിജു എന്നിവർ സന്ദർശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - land slide into home in cheruvathur
Next Story