Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
നമുക്കുമാകാം അടുക്കളത്തോട്ടം
cancel
camera_alt

അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി വിത്ത് നടുന്ന മുനീറും കുടുംബവും

ചെറുവത്തൂർ: സ്വന്തം പറമ്പിൽ വിത്തിട്ടും പരിചയക്കാരെ വിത്തിടുവിപ്പിച്ചും മുനീർ. കാലിക്കടവിലെ ടി.കെ. മുനീറാണ് കൃഷിക്ക് തുടക്കമിട്ടത്. സംസ്​ഥാന കൃഷി വകുപ്പുമായി സഹകരിച്ച് മാധ്യമം നടപ്പാക്കുന്ന സമൃദ്ധി നമുക്കുമാകാം അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി കിട്ടിയ പച്ചക്കറിവിത്താണ് സ്വന്തം പറമ്പിൽ നട്ടത്.

കുട്ടികളിലും കൃഷിയിൽ താൽപര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുക്കളത്തോട്ടത്തിന് തുടക്കമിട്ടത്. ഞായറാഴ്ച വാരാദ്യ മാധ്യമത്തോടൊപ്പം ലഭിച്ച വിത്തുകളാണ് നട്ടത്.

Show Full Article
TAGS:kitchen garden Agricuture 
Next Story