Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightപീലിക്കോട് നീന്തൽ...

പീലിക്കോട് നീന്തൽ പരിശീലനം പൂർത്തിയാക്കി ആദ്യ ബാച്ച്

text_fields
bookmark_border
പീലിക്കോട് നീന്തൽ പരിശീലനം പൂർത്തിയാക്കി ആദ്യ ബാച്ച്
cancel
camera_alt

നീ​ന്ത​ൽ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ പീലി​ക്കോ​ട് ഗ​വ:​യു.​പി. സ്​​കൂ​ൾ ടീം

ചെ​റു​വ​ത്തൂ​ർ: പീലി​ക്കോ​ട് ഗ​വ.​യു.​പി.​സ്കൂ​ൾ, ഫ​യ​ർ ആ​ൻ​ഡ്​ റ​സ്ക്യൂ സ​ർ​വി​സ​സ് തൃ​ക്ക​രി​പ്പൂ​രി​െ​ന്റ സ​ഹ​ക​ര​ണ​ത്തോ​ടെ പു​തി​യ​കു​ള​ത്തി​ൽ ആ​രം​ഭി​ച്ച നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​െ​ന്റ ആ​ദ്യ ബാ​ച്ച് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. സ്കി​ൽ ഡെവ​ല​പ്മെ​ന്റ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച, ര​ണ്ടാ​ഴ്ച​​ നീ​ണ്ടു​നി​ന്ന നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​െ​ന്റ ആ​ദ്യ ബാ​ച്ചി​ൽ 37 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ​മാ​പ​ന പ​രി​പാ​ടി പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ. ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​വി. ബാ​ല​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് മെ​ഡ​ൽ ന​ൽ​കി. പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഫ​യ​ർ ആ​ൻ​ഡ്​ റ​സ്ക്യൂ സേ​നാം​ഗ​ങ്ങ​ളാ​യ ഗ​ണേ​ശ​ൻ കി​ണ​റ്റി​ൻ​ക​ര, കെ. ​ഗോ​പി, ര​മേ​ശ​ൻ മ​ന്ന​ൻ, ന​രേ​ന്ദ്ര​ൻ, അ​ർ​ജു​ൻ, ര​മേ​ശ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഫ​യ​ർ ആ​ൻഡ് റ​സ്ക്യൂ സ​ർ​വി​സ​സ് തൃ​ക്ക​രി​പ്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​എ​ൻ. ശ്രീ​നാ​ഥ​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​പ്ര​ദീ​പ്, കെ. ​ഭ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ നാ​റോ​ത്ത് സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ടി. രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:First batchswimming trainingPeelikode
News Summary - First batch completed swimming training in Peelikode
Next Story