Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉറുമ്പുകൾ കഥാപാത്രങ്ങളായ ചിത്രം റിലീസ്
text_fieldsbookmark_border
ചെറുവത്തൂർ: ഒരു കോടിയിലേറെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ലൈഫ് ഓഫ് ആൻറ്സ്, ഒ.ടി.ബി ഫ്ലാറ്റ് ഫോമിൽ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു. ജീവനുള്ള ഉറുമ്പുകൾ നായിക നായകന്മാർ ആയി അഭിനയിച്ച ഈ സിനിമ നൂതന ടെക്നോളജിയുടെ പിൻബലമില്ലാതെ പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ്.
ഈ കൊച്ചു സിനിമയെ ലോക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുക ഫില്ലും എന്ന ആപ് വഴിയാണ്.
എല്ലാ രാജ്യങ്ങളിലും ഒട്ടനവധി പ്രേക്ഷകരുള്ള സിനിമ കൂടിയാണിത്. മേക്കപ് ആർട്ടിസ്റ്റ് കൂടിയായ രജീഷ് ആർ. പൊതാവൂരാണ് ചിത്രത്തിെൻറ കാമറയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Next Story

