Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമാരക മയക്കുമരുന്നുമായി...

മാരക മയക്കുമരുന്നുമായി എട്ടിക്കുളം സ്വദേശികൾ ചന്തേരയിൽ പിടിയിൽ

text_fields
bookmark_border
Drugs
cancel
camera_alt

representational image

ചെറുവത്തൂർ : മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. ചന്തേര സബ് ഇൻസ്പെക്റ്റർ എം.വി. ശ്രീദാസിന്റെയും നേതൃത്വത്തിൽ ചെറുവത്തൂർ ജെ.കെ. ബാറിനടുത്ത് വെച്ച് പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ എം.പി. റാഷിദ്, കെ.എ. മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പിടികൂടിയത്.

2.35 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടികൂടി. സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്റ്റർ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീഷ്, സിവിൽ പോലീസ് ഓഫീസർ പി.പി. സുധീഷ്, ഡ്രൈവർ, സിവിൽ പോലീസ് ഓഫിസർ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.

Show Full Article
TAGS:drugs found arrest 
News Summary - Ettikulam natives arrested with deadly drugs in Chanthera
Next Story