Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightപിറന്നാൾ ദിനത്തിൽ...

പിറന്നാൾ ദിനത്തിൽ പതിവുതെറ്റിച്ചില്ല; സി.വിയുടെ പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
cv balakrishnans book release
cancel
camera_alt

സി.​വി​ബാ​ല​കൃ​ഷ്​​ണ​​െ​ൻ​റ ‘ദൈ​വം പി​യാ​നോ വാ​യി​ക്കു​മ്പോ​ൾ’ വ​ത്സ​ൻ പി​ലി​ക്കോ​ട് ക​രി​വെ​ള്ളൂ​ർ രാ​ജ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ചെ​റു​വ​ത്തൂ​ർ: പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഇ​ക്കു​റി​യും മ​ല​യാ​ള​ത്തി​െൻറ പ്രി​യ ക​ഥാ​കാ​ര​ൻ പ​തി​വു​തെ​റ്റി​ച്ചി​ല്ല. അ​ക്ഷ​രാം​ബി​ക​യു​ടെ മു​ന്നി​ൽ​നി​ന്നും ത​െൻറ പു​തി​യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, കൊ​ല്ലൂ​രി​ൽ ന​ട​ത്തി​വ​രു​ന്ന പി​റ​ന്നാ​ൾ ആ​ഘോ​ഷം ഇ​ത്ത​വ​ണ ക​രി​വെ​ള്ളൂ​ർ പ​ലി​യേ​രി മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി.

ഒ​മ്പ​തു​വ​ർ​ഷം മു​മ്പ് പി​ലി​ക്കോ​ട് എ​ര​വി​ലി​ലെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​ണ് മ​ല​യാ​ള​ത്തി​െൻറ അ​ക്ഷ​ര​പു​ണ്യം സി.​വി. ബാ​ല​കൃ​ഷ്ണ​െൻറ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് കൊ​ല്ലൂ​രി​ൽ തു​ട​ക്കം കു​റി​ച്ച​ത്. ഈ ​വ​ർ​ഷം പി​റ​ന്നാ​ൾ, കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ക​യാ​ൽ നീ​ണ്ട യാ​ത്ര ഉ​പേ​ക്ഷി​ച്ച് പ​ലി​യേ​രി മൂ​കാം​ബി​ക ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 'ദൈ​വം പി​യാ​നോ വാ​യി​ക്കു​മ്പോ​ൾ' എ​ന്ന പു​സ്ത​ക​ത്തി​െൻറ പ്ര​കാ​ശ​നം ന​ട​ത്തി​യാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.

പു​സ്ത​കം വ​ത്സ​ൻ പി​ലി​ക്കോ​ട്, ക​രി​വെ​ള്ളൂ​ർ രാ​ജ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഓ​രി ച​ങ്ങാ​യീ​സ് കൂ​ട്ടം ന​ട​ത്തു​ന്ന ആ​തു​ര സേ​വ​ന പ​രി​പാ​ടി​യി​ൽ വൃ​ക്ക രോ​ഗി​ക്കു​ള്ള സ​ഹാ​യ​ധ​ന കൈ​മാ​റ്റ​വും സി.​വി. നി​ർ​വ​ഹി​ച്ചു. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് കെ.​വി. ബാ​ബു​രാ​ജ​ൻ, കെ. ​ഹ​രി, ന​വീ​ൻ ബാ​ബു, ബാ​ബു ര​ച​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​രി കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​ധ​ന വി​ത​ര​ണ​ത്തി​ന് വി​ജേ​ഷ്, വി​നീ​ഷ്, പ്ര​സാ​ദ്, പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cv balakrishnans book release
Next Story