Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightചന്തേര റെയിൽവേ...

ചന്തേര റെയിൽവേ മേൽപാലം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി

text_fields
bookmark_border
ചന്തേര റെയിൽവേ മേൽപാലം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി
cancel
camera_alt

റെ​യി​ൽ​വേ മേ​ൽ​പാ​ലം പ​ണി​യാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന സി.​പി.​എം മാ​ണി​യാ​ട്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നി​വേ​ദ​നം

മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ന്നു

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ച​ന്തേ​ര ട്രെ​യി​ൻ ഹാ​ൾ​ട്ടി​ന് സ​മീ​പം റെ​യി​ൽ​വേ മേ​ൽ​പാ​ലം പ​ണി​യാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന സി.​പി.​എം മാ​ണി​യാ​ട്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി.

കാ​ലി​ക്ക​ട​വ് -ഒ​ള​വ​റ റോ​ഡി​ന് ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന നി​വേ​ദ​നം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്കും മാ​ണി​യാ​ട്ട് സ്വ​ന്ത​മാ​യി വി​ല്ലേ​ജ് ഓ​ഫി​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​വേ​ദ​നം ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​ക്കും ന​ൽ​കി. എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ മു​ഖേ​ന​യാ​ണ് ന​ൽ​കി​യ​ത്. സി.​പി.​എം മാ​ണി​യാ​ട്ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി.​വി. നാ​രാ​യ​ണ​ൻ, ടി.​വി. ബാ​ല​ൻ, എം. ​വി​ജ​യ​ൻ എ​ന്നി​വ​രും എം.​എ​ൽ.​എയോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterPetitionKasaragod NewsPinarayi VijayanChantera Railway Flyover
News Summary - Chantera Railway Flyover: Petition submitted to Chief Minister
Next Story