Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightകഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി പിടിയിൽ
cancel

കാ​സ​ർ​കോ​ട്​: ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ത​ള​ങ്ക​ര ക​ട​വ​ത്തു വെ​ച്ചാ​ണ്​ ഓ​ട്ടോറി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1.45 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി ഡ്രൈ​വ​റും ത​ള​ങ്ക​ര സ്വ​ദേ​ശി​യു​മാ​യ ഹാ​രി​സി​നെ (48)കാ​സ​ർ​കോ​ട് സി.​ഐ പി. ​അ​ജി​ത് കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെത്തുട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story