Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_right150 ഗ്രാം...

150 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
150 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍
cancel
camera_alt

അറസ്​റ്റിലായ പ്രതികൾ

ബ​ദി​യ​ടു​ക്ക: ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് കാ​റി​ല്‍ കാ​സ​ര്‍കോ​ട് ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 150 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍.

ഉ​ളി​യ​ത്ത​ടു​ക്ക​യി​ലെ ജാ​ബി​ര്‍ (32), കാ​ഞ്ഞ​ങ്ങാ​ട് മു​റി​യ​നാ​വി സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദ് (32), നി​സാം (33) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ബേ​ക്ക​ല്‍ എ​സ്.​ഐ പി. ​അ​ജി​ത് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും ബ​ദി​യ​ടു​ക്ക പൊ​ലീ​സും ​ൈഫ്ല​യി​ങ്​ സ്‌​ക്വാ​ഡു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​റ​സ്​​റ്റി​ലാ​യ ജാ​ബി​റി​നെ​തി​രെ കാ​സ​ര്‍കോ​ട്ട് മൂ​ന്ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth arrested with drugs at Badiyadka
Next Story