Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ റിമാൻഡിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ റിമാൻഡിൽ
cancel

ബ​ദി​യ​ടു​ക്ക: സ്വ​ര്‍ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. കാ​സ​ർ​കോ​ട് ത​ള​ങ്ക​ര എം.​ബി ന​ഗ​റി​ലെ അ​ഹ​മ്മ​ദ് റ​യി​സ് (32), ഉ​ളി​യ​ത്ത​ടു​ക്ക എ​സ്.​പി ന​ഗ​റി​ലെ ഇ​ബ്രാ​ഹിം ബ​ദു​ഷ (30), ത​ള​ങ്ക​ര ഖാ​സി​ലൈ​നി​ലെ അ​ബ്​​ദു​ല്‍ അ​മാ​ന്‍ (34) എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ബ​ദി​യ​ടു​ക്ക എ​സ്.​ഐ സു​ബാ​ഷ് ബാ​ബു​വി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പെ​ര്‍ള ചെ​ക്പോ​സ്​​റ്റി​നു സ​മീ​പ​ത്തെ ഫാ​ത്തി​മ​ത്ത് സു​ഹ്‌​റ​യു​ടെ മ​ക​ന്‍ അ​ബ്ബാ​സി​നെ​യാ​ണ് (25) ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വെ​ള്ള​നി​റ​ത്തി​ലു​ള്ള കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഏ​റെ വൈ​കി​യും മ​ക​നെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് മാ​താ​വ് ബ​ദി​യ​ഡു​ക്ക സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. കേ​സ​ടു​ത്ത് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ചെ​വ്വാ​ഴ്ച പു​ല​ർ​ച്ച ചെ​ർ​ള​ടു​ക്ക റോ​ഡ​രി​കി​ൽ യു​വാ​വി​നെ ഉ​പേ​ക്ഷി​ച്ച് സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnapping case
News Summary - three arrested in kidnapping case
Next Story