Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightനടന്നു പോവുകയായിരുന്ന...

നടന്നു പോവുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം ആക്രമിച്ചു

text_fields
bookmark_border
man attacked
cancel
camera_alt

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമയ്യ

ബദിയടുക്ക: റോഡിൽ നടന്നുപോവുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം മർദിച്ച് പരിക്കേൽപിച്ചു. കാര്യാട് കമലയുടെ മകൻ സോമയ്യനാണ്​ (34) മർദനമേറ്റത്. പരി​േക്ക​റ്റ യുവാവ്​ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ബദിയടുക്കയിലെ അനിലാണ് മർദിച്ചതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കണ്ടാൽ അറിയാവുന്ന മറ്റു രണ്ടുപേരും കാറിലുണ്ടായിരുന്നുവെന്ന്​ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.സോമയ്യ ഉക്കിനടുക്ക ഗോളിയടിലെ അമ്മയുടെ തറവാട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പെർള ഭാഗത്തിൽ നിന്നും എത്തിയ വെളുത്ത കാർ നിർത്തിയാണ് ആക്രമിച്ചത്​. ബദിയടുക്ക പൊലീസ് കേ​െസടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack
News Summary - The young man was attacked by a group in a car
Next Story