Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightവയോധികയെ പീഡിപ്പിച്ച...

വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ബ​ദി​യ​ടു​ക്ക: വ​യോ​ധി​ക​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ചെ​ടേ​ക്കാ​ലി​ലെ ചോ​മ(55)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​മ​യെ കാ​സ​ര്‍കോ​ട് ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 65കാ​രി​യെ ജ​നു​വ​രി 12ന് ​ചോ​മ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നാ​ണ് കേ​സ്. ഈ ​സ​മ​യം വ​യോ​ധി​ക​യു​ടെ ഭ​ര്‍ത്താ​വ് ജോ​ലി​ക്ക് പോ​യി​രു​ന്നു. വീ​ട്ടി​ന​ക​ത്ത് ത​നി​ച്ചാ​യി​രു​ന്ന വ​യോ​ധി​ക​യെ ചോ​മ ക​ട​ന്നു​പി​ടി​ച്ചു. ചെ​റു​ത്ത അ​വ​രു​ടെ മു​ഖം തോ​ര്‍ത്തുകൊ​ണ്ട് അ​മ​ര്‍ത്തി​യാ​ണ് ക്രൂ​ര​ത. അ​ക്ര​മ​ത്തി​ൽ വ​യോ​ധി​ക​യു​ടെ ര​ണ്ട് പ​ല്ലു​ക​ള്‍ ന​ഷ്ട​മാ​യി.

2015ല്‍ ​പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​ണ് ചോ​മ. കു​മ്പ​ള പൊ​ലീ​സി​ലാ​യി​രു​ന്ന ഈ ​കേ​സി​ല്‍ ചോ​മ​യെ കോ​ട​തി മൂ​ന്നു​വ​ര്‍ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. ബ​ദി​യ​ടു​ക്ക എ​സ്.​ഐ കെ.​പി വി​നോ​ദ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ചെ​ടേ​ക്കാ​ലി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ചോ​മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly womanarrestmolesting case
News Summary - The accused was arrested in the case of molesting an elderly woman
Next Story