Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾബസ് മതിലിലിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്
text_fieldsbookmark_border
Listen to this Article
ബദിയടുക്ക: സ്കൂൾ ബസ് മതിലിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. സൂരംബയൽ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ ബസാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാവിലെ പള്ളത്തുനിന്ന് ഗുണാജെയിലേക്ക് കുട്ടികളെ കയറ്റാൻ പോകുമ്പോഴാണ് അപകടം.
ഡ്രൈവർ സിദ്ദീഖ് ഒളമുഖറിന്റെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി. 12 കുട്ടികൾക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ചുപേരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

