Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightകോഴിയങ്കം:...

കോഴിയങ്കം: ബദിയടുക്കയിൽ 12 പേർ അറസ്​റ്റിൽ

text_fields
bookmark_border
hen fight
cancel

ബദിയടുക്ക: ബദിയടുക്കയിൽ നടന്ന കോഴിയങ്കത്തിൽ 12 പേർ അറസ്​റ്റിലായി. വിദ്യാഗിരിക്ക്​ സമീപം കടാറിലും പീലിത്തടുക്കയിലുമാണ് കോഴിയങ്കം നടന്നത്.

കടാറിൽനിന്ന്​ കുംബഡാജെയിലെ ഉദയകുമാര്‍ (28), നവീന്‍ (33), പെർഡാലയിലെ സന്ദീപ് (27), ദുര്‍ഗാപ്രസാദ് (26), ബദിയടുക്കയിലെ നവീന്‍ (19), ബെളിഞ്ചയിലെ കൊഗ്ഗു (41) എന്നിവരെയും പീലിത്തടുക്കയില്‍ പെർഡാലയിലെ ജഗദീഷ് ഷെട്ടി (52), വിദ്യാഗിരിയിലെ മനോഹര (26), ബജകുഡ്‌ലുവിലെ സുരേഷ് (46), വിദ്യാഗിരിയിലെ ആനന്ദ (40), മഞ്ചുനാഥ (28), ചന്ദ്രശേഖര (32) എന്നിവരാണ് അറസ്​റ്റിലായത്.

ഇവര്‍ക്കെതിരെ കോവിഡ് നിയന്ത്രണം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. ആറ് കോഴികളെയും 3630 രൂപയുമാണ്​ പൊലീസ് കണ്ടെടുത്തത്. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കോഴിയങ്കം പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresthen fight
News Summary - hen fight: 12 arrested in Badiyadukka
Next Story