Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightശീട്ടുകളി; ആറുപേര്‍...

ശീട്ടുകളി; ആറുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
ശീട്ടുകളി; ആറുപേര്‍ അറസ്​റ്റില്‍
cancel


ബദിയടുക്ക: അര്‍ധരാത്രി ആളൊഴിഞ്ഞ പറമ്പില്‍ മെഴുകുതിരിവെട്ടത്തില്‍ ശീട്ടുകളിയിലേര്‍പ്പെട്ട ആറംഗസംഘത്തെ പൊലീസ് അറസ്​റ്റ്ചെയ്തു. കുമ്പഡാജെ സ്വദേശികളായ ബട്ട്യപ്പ(47), ഉദയന്‍(28), ഗണേശ്(49), കൃഷ്ണന്‍(35), മഞ്ജുനാഥ(26), നവീന്‍(35) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്​റ്റ് ചെയ്തത്. 8550 രൂപ പൊലീസ് പിടിച്ചെടുത്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയപ്രകാശ്, വിജേഷ്, ഡ്രൈവര്‍ രാജേഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:card games
News Summary - card games; Six arrested
Next Story