Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2021 5:29 AM GMT Updated On
date_range 2021-10-06T10:59:55+05:30കടവരാന്തയില്‍ രക്തക്കറ; ഭീതിപരത്തി
text_fields
ബദിയടുക്ക: മാര്‍പ്പിനടുക്കയിലെ കുമ്പഡാജെ പഞ്ചായത്ത് ഓഫിസിന് മുന്നിലെ കടവരാന്തയില്‍ കണ്ടെത്തിയ രക്തക്കറ നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ബദിയടുക്ക അഡീഷനല്‍ എസ്.ഐ രാമകൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. കന്നുകാലിയുടെ രക്തമാകാമെന്ന സംശയമാണ് പൊലീസ് പ്രകടിപ്പിച്ചത്. രണ്ടുദിവസം ഈ ഭാഗത്ത് കൊമ്പ് ഇളകിയ നിലയില്‍ കാള നടന്നുപോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Next Story