Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightകവര്‍ച്ചാശ്രമക്കേസിലെ...

കവര്‍ച്ചാശ്രമക്കേസിലെ പ്രതി 21 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

text_fields
bookmark_border
arrest
cancel

ബ​ദി​യ​ടു​ക്ക: ആ​ദൂ​രി​ൽ വീ​ട് കു​ത്തിത്തുറ​ന്ന് ക​വ​ര്‍ച്ച​ക്ക് ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി 21 വ​ര്‍ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ൽ. കു​ണി​യ​യി​ലെ ഹാ​ഷി​മി​നെ(43)​യാ​ണ് ആ​ദൂ​ര്‍ സി.​ഐ അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ആ​ദൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ണ്ടാ​റി​ല്‍ 2002 ന​വം​ബ​റി​ല്‍ ആ​ൾത്താ​മ​സ​മി​ല്ലാ​തെ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​തു​റ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ഹാ​ഷിം. വീ​ട്ടു​കാ​ര്‍ ഗ​ള്‍ഫി​ലാ​ണ്.

വീ​ടി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തുറ​ന്ന് അ​ക​ത്തു​ക​യ​റി അ​ല​മാ​ര തു​റ​ന്നെ​ങ്കി​ലും ഒ​ന്നും കി​ട്ടി​യി​ല്ല. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ ഹാ​ഷിം അ​ട​ക്കം ര​ണ്ടു​പേ​രാ​ണ് പ്ര​തി​ക​ളെ​ന്ന് വ്യ​ക്ത​മാ​യി. ഈ ​കേ​സി​ല്‍ ഇ​നി ഒ​രു പ്ര​തി​യെ കൂ​ടി കി​ട്ടാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbery casearrest
News Summary - Accused in attempted robbery case arrested after 21 years
Next Story