Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2021 5:23 AM GMT Updated On
date_range 2021-09-28T10:53:44+05:30മാതാവിനെയും മകനെയും വീടുകയറി ആക്രമിച്ചതിന് കേസെടുത്തു
text_fieldsബദിയടുക്ക: മാതാവിനെയും മകനെയും വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. അഡ്യനട്ക്ക ചവര്‍ക്കാട്ടെ യൂസഫിെൻറ ഭാര്യ മിസരിയ, മകൻ മുസ്തഫ (16) എന്നിവർക്കുനേരെയാണ് ആക്രമണം. ഇവരെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story