Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_right107 കി​ലോ ക​ഞ്ചാ​വ്...

107 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

ബ​ദി​യ​ടു​ക്ക: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍നി​ന്ന് പി​ക്അ​പ് വാ​നി​ല്‍ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 107 കി​ലോ ക​ഞ്ചാ​വ് പെ​ര്‍ള ചെ​ക്ക് പോ​സ്റ്റി​ല്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ള ശാ​ന്തി​പ്പ​ള്ള​ത്തെ ഷ​ഫീ​ര്‍ റ​ഹീം (36), പെ​ര്‍ള അ​മെ​ക്ക​ള​യി​ലെ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ലെ ഷ​രീ​ഫ് (52) എ​ന്നി​വ​രെ​യാ​ണ് കാ​സ​ര്‍കോ​ട് ​ നാ​ർ​കോ​ട്ടി​ക് സ്‌​ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ അ​മ​ല്‍രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് പി​ക്അ​പ് വാ​ന്‍ ത​ട​ഞ്ഞു​നി​ര്‍ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 107 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. വാ​നി​ന​ക​ത്ത് പ്ര​ത്യേ​കം അ​റ​യു​ണ്ടാ​ക്കി​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജെ​യിം​സ് എ​ബ്ര​ഹാം, കെ.​വി. മു​ര​ളി, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ സാ​ജ​ന്‍ അ​പ്യാ​ല്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സോ​നു സെ​ബാ​സ്റ്റ്യ​ന്‍, പ്ര​ജി​ത്ത്, ഷി​ജി​ത്ത്, മ​ഞ്ജു​നാ​ഥ​ന്‍, മോ​ഹ​ന്‍കു​മാ​ര്‍, സ​തീ​ശ​ന്‍, സോ​നു സെ​ബാ​സ്റ്റ്യ​ന്‍, മെ​യ്മോ​ള്‍ ജോ​ണ്‍, ഡ്രൈ​വ​ര്‍ പി.​എ. ക്രി​സ്റ്റീ​ന്‍ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്ന്​ ജി​ല്ല​യി​ലേ​ക്ക് വ​ന്‍തോ​തി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്ത്.ആ​വ​ശ്യ​ക്കാ​ര്‍ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കാ​ന്‍ പ്ര​ത്യേ​കം ഏ​ജ​ന്റു​മാ​രു​മു​ണ്ട്. ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് എ​ക്‌​സൈ​സ്​ മു​ന്ന​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CannabisArrestKasargode News
News Summary - 107 kg of cannabis seized; Two people were Arrested
Next Story