Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയോഗ ഫോ​േട്ടാ എടുത്തു...

യോഗ ഫോ​േട്ടാ എടുത്തു പ്രചരിപ്പിച്ചു; സൈബർ സെല്ലിന്​ നഗരസഭ പരാതി നൽകി

text_fields
bookmark_border
യോഗ ഫോ​േട്ടാ എടുത്തു പ്രചരിപ്പിച്ചു; സൈബർ സെല്ലിന്​ നഗരസഭ പരാതി നൽകി
cancel

കാ​സ​ർ​കോ​ട്​: ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ൽ ക​യ​റി ഫോ​േ​ട്ടാ എ​ടു​ത്ത്​ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ സൈ​ബ​ർ​സെ​ല്ലി​നു ന​ഗ​ര​സ​ഭ പ​രാ​തി ന​ൽ​കി. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11 മ​ണി​ക്ക്​ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​െൻറ കാ​ബി​നി​ൽ ഹെ​ൽ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ യോ​ഗം ന​ട​ക്കു​േ​മ്പാ​ഴാ​ണ്​ ഫോ​​ട്ടോ എ​ടു​ത്ത​ത്.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​‍െൻറ ഫോ​​ട്ടോ ന​ഗ​ര​സ​ഭ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ന​വ​മാ​ധ്യ​മ​ത്തി​ൽ (വാ​ട്സ്​​ആ​പ്പ്) തെ​റ്റാ​യ വാ​ർ​ത്ത​യോ​ടെ പ്ര​ച​രി​പ്പി​ച്ച​താ​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ഫോ​​ട്ടോ എ​ടു​ത്ത​തെ​ന്നും, അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സൈ​ബ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newskasaragod municipality
Next Story