Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയക്ഷഗാന കലാകാരൻ മല്ലം...

യക്ഷഗാന കലാകാരൻ മല്ലം ഉടുപ്പുമൂല ഗോപാല കൃഷ്ണ ഭട്ട് നിര്യാതനായി

text_fields
bookmark_border
യക്ഷഗാന കലാകാരൻ മല്ലം ഉടുപ്പുമൂല ഗോപാല കൃഷ്ണ ഭട്ട് നിര്യാതനായി
cancel

കാസർകോട്: താന്ത്രികനും, യക്ഷഗാന കലാകാരനുമായ മല്ലം ഉടുപ്പു മൂലയിലെ ഗോപാല കൃഷ്ണ ഭട്ട് (78 വയസ്സ്) നിര്യാതനായി.പരേതരായ രാമഭട്ട്, സരസ്വതി എന്നിവരുടെ മകനാണ്.ഭാര്യ ശാരദ. മക്കൾ: ഡോ.ബാലമുരളി (ബംഗളൂരു), ലളിത സരസ്വതി (എഞ്ചിനിയർ യു.എസ്.എ), രാഘവേന്ദ്ര.

മരുമക്കൾ: ഡോ.വസന്തി, ഹരീഷ് ഭട്ട് (എഞ്ചിനിയർ യു.എസ്.എ) അനുപമ (നൃത്ത അധ്യാപിക) സഹോദരങ്ങൾ: രഘുരാം ഭട്ട്, ഹേമാവതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsYakshaganam artist
Next Story