Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകലക്ടർക്കെതിരെ...

കലക്ടർക്കെതിരെ നടപടി​യാവശ്യപ്പെട്ട്​ യു.ഡി.എഫ്

text_fields
bookmark_border
Code of Conduct Violation: 1,090 promotional materials removed
cancel

കാ​സ​ർ​കോ​ട്: യു.​ഡി.​എ​ഫ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടു​പോ​യി ക​ല​ക്ട​ർ നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്​​ദു​റ​ഹ്മാ​ൻ ആ​രോ​പി​ച്ചു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 19ാം വാ​ർ​ഡി​ൽ ബൂ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ക​ല​ക്ട​ർ നേ​രി​ട്ടു​ചെ​ന്ന് നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം​പ​റ​യു​ക​യും ചെ​യ്തി​രി​ക്ക​യാ​ണ്.

യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ജി​ല്ല​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ചു​മ​ത​ല​യു​ള്ള ക​ല​ക്ട​ർ​ത​ന്നെ തു​നി​ഞ്ഞി​റ​ങ്ങി​യ​ത് സി.​പി.​എം നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഭ​ര​ണ​ക​ക്ഷി​ക്കു​വേ​ണ്ടി പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​നെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ച്ച് പ്ര​സി​ദ്ധ​നാ​യ ക​ല​ക്ട​ർ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​െൻറ കൂ​റ് തെ​ളി​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജി​ല്ല ക​ല​ക്ട​റു​ടെ പ​ദ​വി​ക്ക് യോ​ജി​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന കാ​സ​ർ​കോ​ട് ക​ല​ക്ട​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ അ​ബ്​​ദു​റ​ഹ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - udf demand action against collector in kasargod
Next Story