Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightരാജ്​മോഹൻ ഉണ്ണിത്താൻ...

രാജ്​മോഹൻ ഉണ്ണിത്താൻ എം.പിയുടെ പരിശോധന ഫലം നെഗറ്റിവ്

text_fields
bookmark_border
Rajmohan-Unnithan
cancel

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ രണ്ടാമത്തെ കോവിഡ് പരിശോധന ഫലം നെഗറ്റിവ്.

ഡ്രൈവർക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ക്വാറൻറീനിലായിരുന്ന എം.പി കഴിഞ്ഞദിവസം പി.സി.ആർ ടെസ്​റ്റിന് വിധേയമായിരുന്നു. ഇതി​െൻറ പരിശോധന ഫലമാണ് നെഗറ്റിവായത്.

പൊതുപരിപാടികളിൽ എം.പി പങ്കെടുക്കുമെന്നും എം.പിയുടെ വസതിയിൽ പ്രവർത്തിക്കുന്ന ഓഫിസ് തുറന്നുപ്രവർത്തിക്കുമെന്നും ഓഫിസിൽനിന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajmohan UnnithanKasaragod NewsCovid 19
Next Story